tag:blogger.com,1999:blog-698603637733719961.post4193049050212360776..comments2009-10-28T05:38:50.208-07:00Comments on അല്ല പരാജിതനല്ല ഞാന്‍: was sachin not greatest ? !Rajesh Kumarhttp://www.blogger.com/profile/18178663908660495500noreply@blogger.comBlogger2125tag:blogger.com,1999:blog-698603637733719961.post-46556470060360802032009-10-28T05:38:50.208-07:002009-10-28T05:38:50.208-07:00രാജേഷ്, ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി... കായ...രാജേഷ്, ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി... കായിക ലോകം, പ്രത്യാഗിച്ചു ക്രിക്കറ്റ് ഒരു ബന്തവുമില്ലത്ത ലോകമാണ്. സത്യത്തില്‍ അത് എന്നില്‍ നിന്ന് വളരെ അകലെയാണ്.. പക്ഷെ നിങ്ങളെ പോലുള്ളവര്‍ ബ്ലോഗ് ലോകത്ത് വരുന്നത് നല്ല ലക്ഷണമാണ്. ചില കുറവുകള്‍ ചൂണ്ടി കാണിക്കട്ടെ, നല്ല മനസ്സോടെ അതിനെ സമീപിക്കും എന്ന വിശ്വാസത്തില്‍.. ഈ ബ്ലോഗ് കാണുക (http://namonnu.blogspot.com/), ഇതിനേക്കാള്‍ നന്നായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും, അത് ചെയ്തു നല്‍കിയത് അറിയാവുന്ന ഒരു കൂട്ടുകാരന് ആണ്, അദ്ധേഹത്തിന്റെ നമ്പര്‍ ഇതോടൊപ്പം വെക്കുന്നു. രാജേഷിനെ കുറിച്ച് എന്നാല്‍ കഴിയുന്ന സൂചന നല്‍കാം.താങ്കള്‍ വിളിച്ചോളു.. നന്നായി ചെയ്താല്‍ ഭാവിയിലേക്ക് നല്ല പരസ്യം കിട്ടും.. ഷാജി മുള്ളൂക്കാരന്‍ : 09946666267 -09895319021, നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.Esahaque Eswaramangalamhttps://www.blogger.com/profile/03546345188345623907noreply@blogger.comtag:blogger.com,1999:blog-698603637733719961.post-69720091531632310542009-04-20T00:19:00.000-07:002009-04-20T00:19:00.000-07:00"ക്രിക്കറ്റ് പഠിക്കുന്നവര്‍ക്ക് സച്ചിന് യൂണിവേഴ..."ക്രിക്കറ്റ് പഠിക്കുന്നവര്‍ക്ക് സച്ചിന് യൂണിവേഴ്സിറ്റിയാണ്, നിരൂപകര്‍ക്ക് റഫറന്‍സ്, കാഴ്ചക്കാര്‍ക്ക് ആവേശം, ആരാധകര്‍ക്ക് ദൈവം. അതാണ് സച്ചിന്. ഒരു ഐ സിസിയുടെയും മാര്‍ക്ക് വേണ്ട, സച്ചിന്റെ മികവ് തിട്ടപ്പെടുത്താന്‍. ഇത്രയും കാലം ലോകക്രിക്കറ്റിന് അദ്ദേഹം സംഭാവന മാത്രം മതി ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്ക് സച്ചിന് ലോകക്രിക്കറ്റില്‍ എവിടെ നില്ക്കുന്നു എന്നു മനസിലാക്കാന്‍"<br /><br />അതു തന്നെ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com